News
മട്ടന്നൂരിൽ ‘ഓപ്പറേഷൻ തണ്ടർ’ ; 2.809 ഗ്രാം എംഡിഎംഎയുമായി വടക്കുമ്പാട് സ്വദേശിയുൾപ്പടെ രണ്ട് ഡോക്ടർമാർ അറസ്റ്റിൽ, ആഡംബര താർ ജീപ്പും പിടികൂടി
കുണ്ടൂർമല എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥിയെ കാറിൽകയറ്റി മർദിച്ച് മൊബൈൽ കവർന്നെന്ന് പരാതി ; 4 പേർക്കെതിരെ കേസ്
പാനൂർ മാക്കൂൽ പീടികയിൽ വാഹനങ്ങൾക്ക് നേരെ അക്രമം തുടർക്കഥ ; ബി എം എസ് പ്രവർത്തകന്റെ ഓട്ടോറിക്ഷ തകർത്തു.
തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശേരിയുടെ മകളുടെ ആകസ്മിക വേർപാട് ; കടവത്തൂരിനാകെ ഞെട്ടൽ
ഉമ്മ എയർപോർട്ടിൽ കൂട്ടാൻ വന്നോളൂ...’; വർഷങ്ങളോളം മാഹി പെരിങ്ങാടിയിൽ കാത്തിരുന്ന ഉമ്മക്ക് മുന്നിലെത്തിയത് വധശിക്ഷാ വിവരം, മകൻ ചതിക്കപ്പെട്ടെന്ന് ഉമ്മ ഷാഹിദ
പരിചിത മുഖങ്ങളെ ക്യാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി മാറ്റിയ പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനം മാഹി മലയാള കലാഗ്രാമത്തിൽ ആസ്വാദക ശ്രദ്ധ നേടുന്നു.
പുലിക്ക് പുറമെ കാട്ടാനയും ; നാദാപുരം വിലങ്ങാട് വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്, വാഴയും തെങ്ങും തകർത്തു
കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം ; പെരളശേരി പഞ്ചായത്തിൽ ആറാം വാർഡ് തിരിച്ചു പിടിച്ചപ്പോൾ മട്ടന്നൂരിലെ ഉരുവച്ചാൽ നിലനിർത്തി
ഇഡിയെ കാണിച്ചാൽ ഭയപ്പെട്ടു പോകുമെന്ന് കരുതരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ മുഹമ്മദ് റിയാസ് ; പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി ദിനാചരണം ചൊക്ലിയിൽ കൊണ്ടാടി
പി.വി പത്മനാഭൻ മാസ്റ്റർ നാടകോത്സവ സംഘാടക സമിതി യോഗത്തിൽ സംഘമിത്ര പുരസ്ക്കാരം നേടിയ രാജേന്ദ്രൻ തായാട്ടിന് സ്നേഹാദരവും നൽകി.
തലശ്ശേരിയിലേക്ക് വരാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കുന്നതിനിടെ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ പാനൂരിലെ നാലുവയസ്സുകാരനെ ടി.ടി.ഇ. രക്ഷപ്പെടുത്തി
ചൊക്ലി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ; 30,1 തീയതി കളിലായി പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൽ


















































