News
ലോൺ വാഗ്ദാനം, പിന്നെ പണവുമായി മുങ്ങൽ ; മൂന്ന് പരാതികളിലായി 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ ചൊക്ലി സ്വദേശിനിയെ ബാംഗ്ലൂരിലെത്തി പിടികൂടി കൊളവല്ലൂർ, പാനൂർ സ്റ്റേഷനിലെ വനിതാ എസ്.ഐമാർ
എൻട്രൻസ് പഠനത്തിനായി പി.ഡി.എഫ് നോട്ടുകൾ നൽകാമെന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയുടെ 45,100 രൂപ തട്ടിയെടുത്തു
സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികൾക്ക് അശ്ലീല വീഡിയൊ കാണിച്ചു ; മൊകേരിയിലെ ഓട്ടോ ഡ്രൈവറെ പിടികൂടി പാനൂർ പൊലീസ്, പോക്സോ ചുമത്തി
മെസ്സിയുടെ പേരിൽ തട്ടിപ്പ് ; മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർത്ത് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്
ശുചിത്വ കേരളത്തിനായി കുട്ടികളുടെ കൂട്ടായ്മ ; പാറക്കടവ് ടൗണിൽ കുട്ടിച്ചങ്ങല തീർത്ത് ഉമ്മത്തൂർ എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
മുൻഗണനാ വിഭാഗത്തിലെ അനർഹരുടെ ശ്രദ്ധക്ക് ; റേഷൻ കാർഡ് ദുരുപയോഗത്തിൽ പരിശോധനയും പിഴയും കർശനമാക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനോടിച്ച കാറിടിച്ച് മരിച്ച ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു ; ഭാര്യയും മക്കൾക്കും ഒപ്പമുണ്ടെന്ന് നാട്ടുകാർ
ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ഫലമില്ല; 100 ദിവസം പിന്നിട്ടിട്ടും പെരിങ്ങത്തൂരിലെ ശിവസൂര്യ കാണാമറയത്ത് തന്നെ
പാലത്തായി പോക്സോ കേസ് ; അതിജീവിതയുടെ അമ്മയുടെ ഹരജിയിൽ പ്രതി കെ. പത്മരാജനും, സംസ്ഥാന സർക്കാറിനും സുപ്രിംകോടതിയുടെ നോട്ടീസ്
ഒരാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും നൽകിയില്ല ; പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പി.കെ പ്രവീൺ എം.എൽ എ ; പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് സഹകരണ സെമിനാർ നടത്തി
കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ; റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണെന്ന് മമ്മൂട്ടി
ഒന്നു സഹായിക്കാമൊ ? ; അരയാക്കൂൽ - കുഞ്ഞിപ്പള്ളിയിലേക്കുള്ള ഓട്ടോയാത്രക്കിടെ താക്കോൽ കൂട്ടം കളഞ്ഞു പോയി.
















































