News
വിവാഹ നിശ്ചയ ദിനം രക്ത ദാനത്തിലൂടെ അവിസ്മരണീയമാക്കി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയയും, പ്രതിശ്രുത വരൻ ഷഹിൽ ഹരീന്ദ്രനും
പ്രഥമ മുരളി ഏറാമല സ്മാരക അവാർഡ് പ്രഭാഷകൻ എ.യതീന്ദ്രൻ മാസ്റ്റർക്ക്; തിങ്കളാഴ്ച പത്മശ്രി കൈതപ്രം അവാർഡ് സമ്മാനിക്കും
ചക്കരക്കല്ലിൽ ബോംബേറിൽ സിപിഎം പ്രവർത്തകന് കാൽ നഷ്ടമായ കേസ് ; ആർഎസ്എസ്കാരനായ ഒന്നാം പ്രതിക്ക് 29.6 വർഷവും, മറ്റു നാല് പ്രതികൾക്ക് 13.6 വർഷവും തടവ്
മിണ്ടരുത്..!, തട്ടിപ്പാണ് ; ഓര്‍ഡര്‍ ചെയ്യാത്ത പാര്‍സല്‍ വരും, ഒടിപി ചോദിക്കും, ആളുകളെ വീഴ്ത്തുന്ന സൈബര്‍ തട്ടിപ്പുകള്‍ ഇങ്ങനെ...
പൊലീസുകാർക്കെതിരേ വധഭീഷണി ; വി. ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്
പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ; നാളെ ചോതാവൂർ ഹൈസ്ക്കൂൾ ബ്ലോക്കിൽ 15 ഓളം ഡോക്ടർമാർ പങ്കെടുക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ്
5,000ന് 15 മിനിറ്റിനുള്ളിൽ 18,000, 10,000ന് 45 മിനിറ്റിനുള്ളിൽ 30,000 ; വാട്സാപ് ഗ്രൂപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന പുതിയ തട്ടിപ്പ്
വടകരയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു ; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
ബസിൽ സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ തളിപ്പറമ്പിൽ രണ്ടുപേർക്കെതിരെ കേസ്
ഓപ്പറേഷൻ മഖ്നയിൽ സുരക്ഷാ വീഴ്ച ; ലോറി തട്ടി വൈദ്യുത ലൈൻ പൊട്ടി, 6 ജീവനക്കാരും, കുങ്കിയാനയും രക്ഷപ്പെട്ടത് തലനാരിഴക്ക്
'അമ്മ സത്യമായിട്ടും, നീ യൂണിഫോം ഊരുന്ന അന്ന് എനിക്ക് കിട്ടും' ; മട്ടന്നൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ നേതാവിന്റെ പരസ്യ ഭീഷണി
സാധാരണക്കാരെ സഹായിക്കാൻ എപ്പോഴും എത്തിച്ചേരുന്നത് സഹകരണ ബാങ്കുകളാണെന്ന് കാരായി രാജൻ എം എൽ എ. ; പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന് വർണ്ണാഭമായ തുടക്കം
പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ ; യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രം സപ്തതി ആഘോഷം 'സപ്തതീയം 2026'ന് വർണ്ണാഭമായ തുടക്കം ; നാടകോത്സവവും മെഗാഷോയും സംഘടിപ്പിക്കും
പഠനമികവിൽ പൊയിലൂരിന്റെ അഭിമാനമായി ഡോ. ശരണ്യ സത്യൻ ; വസതിയിലെത്തി അനുമോദിച്ച് മുൻ മന്ത്രി കെ.പി മോഹനൻ
കാരുണ്യത്തിന്റെ കരുതലുമായി കെ എൻ എം മർകസുദ്ദഅവ പാനൂർ മണ്ഡലം കമ്മിറ്റി ; പാവപ്പെട്ട കുടുംബത്തിന് വീടൊരുക്കി നൽകി














































