News
കേരളവും പ്രത്യേകിച്ച് കണ്ണൂരും കാത്തിരിക്കുമ്പോൾ ആരോടും മിണ്ടാതെ ഓണം ബമ്പർ ഭാഗ്യവാൻ ടിക്കറ്റ് ഹാജരാക്കി മടങ്ങി.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി ഇടങ്ങളിൽ ഇഡി റെയ്ഡ് ; പരിശോധന നടക്കുന്നത് സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും
സ്കൂൾ ബാഗിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന് കണ്ണൂരിൽ നിന്ന് വിദ്യാർത്ഥിനിയുടെ പരാതി ; പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി
പിണറായിയിൽ കള്ളാണെന്നറിയാതെ ഒഴുക്കി കളഞ്ഞ് കന്നാസുമായി സ്ഥലം വിട്ട അസം സ്വദേശികളായ ദമ്പതികൾ പിടിച്ചത് മുട്ടൻ പുലിവാൽ...!
കണ്ണൂരിൽ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോ കോൾ ചെയ്യിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
കളഞ്ഞുകിട്ടിയ പണം പോലീസിൽ ഏൽപ്പിച്ച വിദ്യാർത്ഥിനിക്ക് ആദരം ; സംഭവം സമൂഹ മാധ്യമം വഴി പുറത്തറിയിച്ച പാനൂർ എസ് ഐക്കും
ചമ്പാട് ആശങ്കക്ക് വിരാമമായില്ല ; പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നത് തുടരുന്നു, കാഴ്ചക്കാരേറുന്നു, ലിറ്ററുകണക്കിന് വെള്ളം പാഴാകുന്ന സങ്കടത്തിൽ നാട്ടുകാർ
നിത്യ 'ഹരിത കർമ്മം..!' ; പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനിടെ ലഭിച്ച ഒന്നരപവൻ സ്വർണ്ണാഭരണം തിരിച്ചേല്പിച്ച തളിപ്പറമ്പിലെ ഹരിത കർമ്മസേനക്കാദരം
കെ.സുധാകരൻ എം പിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിക്കെതിരെയെന്ന് വ്യാജ പ്രചരണം ; കണ്ണൂർ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി
ചമ്പാട് അപ്രതീക്ഷിതമായി പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നു ; അത്ഭുതവും ആശങ്കയും — കാരണം തേടി നാട്ടുകാരും, അധികൃതരും
ആയിരങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ മയ്യഴിഅമ്മയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് വച്ചു ; മാഹി ബസിലിക്കയിൽ 18 നാൾ നീളുന്ന തിരുനാൾ മഹോത്സവത്തിന് കൊടിയേറി
തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുന്നിലെ സീബ്രാ ലൈനിൽ കാൽനട യാത്രക്കാർക്ക് ഭീഷണി; പോലീസ് കാവൽ വേണമെന്ന് ആവശ്യം
പരിയാരത്ത് ഓട്ടോ തടഞ്ഞ് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു; അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

















































