News
കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്ട്ടിൻ ജോര്‍ജ്
പാനൂരിൽ അനധികൃത ക്വാറികൾക്കെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ് ; ചെണ്ടയാട് സ്വദേശികളായ പ്രതികൾക്ക് 17 വർഷം തടവും, 91,000 രൂപ പിഴയും
ജനപിന്തുണയുള്ള കക്ഷിയായിട്ടും ആർജെഡിയെ ചവിട്ടി താഴ്ത്തുന്നു ; കെ.പി മോഹനൻ എം എൽ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് സി.കെ പത്മനാഭൻ
ആരോഗ്യ മന്ത്രിയുടെ അഭിനയം കൊണ്ട് കാര്യമില്ലെന്ന് സി.കെ പദ്മനാഭൻ ; പാനൂരിൽ എം എൽ എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം.
കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു ; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ
ഉദ്ഘാടനം കഴിഞ്ഞ് 4 മാസമായപ്പോഴേക്കും ചെറുവാഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രം കെട്ടിടത്തിന് വിള്ളൽ ; അറ്റകുറ്റപണിക്കെത്തിയ കരാറുകാരനെ തടഞ്ഞ് യുഡിഎഫ്
സാമ്പത്തിക ക്രമക്കേട് ; സപ്ലൈകോ മുൻ ഉദ്യോഗസ്ഥന് 17 വർഷം തടവും, 15 ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി വിജിലൻസ് കോടതി.
2020ൽ കളിച്ചുകൊണ്ടിരിക്കെ നാലു വയസുകാരനെ കാണാതായ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ് ; കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന്, അമ്മാവനും, അമ്മായിയും പിടിയില്‍
മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച് റിമാൻ്റിലായ കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് ; ഉച്ചവരെ പ്രദേശത്ത് ഹർത്താൽ
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം ; 6 വർഷത്തിനിടെ കാട്ടാന അക്രമത്തിൽ പൊലിഞ്ഞത് 11 ജീവനുകൾ
പാനൂർ മേഖലയിൽ വീണ്ടും ഭീതി പരത്തി തെരുവുനായ അക്രമം ; കല്ലിക്കണ്ടിയിൽ ഏഴാം ക്ലാസുകാരന് ഗുരുതര പരിക്ക്
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലോക നേതാവ്, രണ്ടാം സ്ഥാനത്തുള്ള ട്രംപിന് 4.32 കോടി ഫോളോവേഴ്സ് മാത്രം
തലശേരിയിൽ സ്പീക്കറുടെ ക്യാമ്പോഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ഉന്തും, തള്ളും ; മാർച്ച് ജനവഞ്ചനക്കും, വികസനമുരടിപ്പിനുമെതിരെ
തലശേരി പോലീസിനെ വെട്ടിച്ച് 37 വർഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ ഒടുവിൽ വാറണ്ട് സ്ക്വാഡ് വലയിൽ കുടുക്കി
ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു ; സ്റ്റിയറിംഗ് നിയന്ത്രണം ഏറ്റെടുത്ത് വന്‍ അപകടമൊഴിവാക്കി യാത്രക്കാരൻ
തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് മൊബൈൽ മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം
കൂത്ത്പറമ്പ് മണ്ഡലത്തിൽ സർക്കാറിൻ്റെ സേവനങ്ങളറിയാൻ ഇനി ഒരു 'വിളി' മതി ; കോൾ സെൻ്റർ പാനൂർ എംഎൽഎ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു.






































