പാനൂർ :(www.panoornews.in) പാനൂരിനടുത്ത് ഈസ്‌റ്റ് ചെണ്ടയാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ടിപ്പർ ലോറിക്കു നേരെ അക്രമം. ഗ്ലാസ്അടിച്ചു തകർത്തു.ഒ.കെ.പാർഥന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. രാത്രിയാണ് അക്രമം നടന്നത്.
പാനൂർ പൊലീസിൽ പരാതി നൽകി. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ ആവശ്യപ്പെട്ടു
The window of a tipper lorry parked in a backyard in Panur was broken; investigation intensifies







































.jpeg)