(www.panoornews.in)രാഷ്ട്രീയ ജനതാദളിൻ്റെ ശക്തി പ്രകടനമായി പി.ആർ അനുസ്മരണ റാലി മാറി. ജനമനസുകളിൽ പി.ആർ എന്ന അതികായനോടുള്ള സ്നേഹപ്രകടനം കൂടിയായി റാലി മാറി. കെ.പി മോഹനൻ എം എൽ എ, പി.കെ പ്രവീൺ, ഒ.പി ഷീജ, കെ.പി ചന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, കെ.ദിനേശൻ, കെ.പി സായന്ത് എന്നിവർ നേതൃത്വം നൽകി.
Panoor Harithabham; PR memorial rally a show of strength for Janata Dal








































.jpeg)