News
ചമ്പാട് - കീഴന്തിമുക്ക് റോഡ് ; മുൻകൂട്ടി തീരുമാനിച്ച് കുറ്റിയിട്ട എലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ മീത്തലെ ചമ്പാട് നാട്ടുകാരുടെ പ്രതിഷേധം, സർവെ നിർത്തിവച്ചു.
ശബരിമല സ്വർണക്കൊള്ള ; അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി
കോഴിക്കോട് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മുങ്ങിമരിച്ചു ; അപകടത്തിൽ പെട്ടത് വിനോദ സഞ്ചാര സംഘത്തിലുണ്ടായിരുന്ന കുട്ടി
'ഫിറ്റായാൽ' അടുത്ത പെഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ് ; കണ്ണൂരിലെ ബാറിന് 25,000 രൂപ പിഴ
കരിയാട് വിവാഹത്തിനെത്തിയ വളയം സ്വദേശിയെ അടിച്ചു പരിക്കേൽപ്പിച്ചു ; 8 പേർക്കെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്
ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ് ; അക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസ് പ്രസിഡണ്ട് സന്ദർശിച്ചു
മനേക്കര ശ്രീ തട്ടാരത്ത് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം സമാപിച്ചു. ; ക്ഷേത്രത്തിലെത്തി നിരവധി ഭക്തർ.
ശ്രീകണ്ഠാപുരത്ത് മരിച്ച മറു നാടൻ തൊഴിലാളിക്ക് മർദ്ദനമേറ്റത് ഫേഷ്യൽ ചെയ്ത കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ
കാസർക്കോട് നിന്നും കാണാതായ യുവതിയെ ഫോൺ കോളുകൾ വഴി ബസ് യാത്രയ്ക്കിടെ കണ്ടെത്തി ; തുണയായത് കണ്ണൂർ ഡിഎച്ച്ക്യൂ എസ്.ഐ പ്രതീഷിൻ്റെ അന്വേഷണ വൈദഗ്ധ്യം
വടകരയിൽ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഥാർ ജീപ്പിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം ; മരിച്ചത് പുറമേരി സ്വദേശിനി ശാന്ത
സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല
















































