Panoor Special
ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് 'ഒരു വടക്കൻ വിഭവ കഥ' വേറിട്ട അനുഭവമായി.
നാലര പതിറ്റാണ്ടായിട്ടും സർക്കാറും, തദ്ദേശസ്ഥാപനങ്ങളും കണ്ണ് തുറന്നില്ല ; തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പാറയുള്ള പറമ്പ് - കുറ്റിൽക്കാട് റോഡ് നാട്ടുകാർ ഇടപെട്ട് ടാർ ചെയ്തു.
വിവാഹ ആഘോഷം ആഭാസമാകരുത് എന്ന സന്ദേശമുയർത്തി ചമ്പാട് എസ്.കെ.എം.എം.എ റെയിഞ്ച് തല കേമ്പയിൻ സംഘടിപ്പിച്ചു.




