പാനൂർ:(www.panoornews.in)ശുദ്ധജല പൈപ്പുകൾസ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച കുഴികളും, പൊളിഞ്ഞ റോഡുകളും അപകടത്തിനിടയാക്കുന്നു.
റോഡിന്റെ വശങ്ങൾ ടാറിങ് പ്രവൃത്തി ചെയ്യാത്തതിനാൽ മഴക്കാലങ്ങളിൽ വാഹനങ്ങൾ കുഴികളിൽ താഴുന്നത്നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം ചെണ്ടയാട് കുനുമ്മലിൽ ശുദ്ധജല വിതരണത്തിനായി കുഴിച്ച കുഴിയിൽ ഓട്ടോറിക്ഷ വീണു. അധികൃതരുടെ അനാസ്ഥ കാരണം റോഡപകടങ്ങളിൽപ്പെട്ട് നിരവധി പേർക്കാണ് പരിക്കേൽക്കുന്നത്.
Potholes on the road in the Panur area are becoming a problem; vehicles sinking is a daily occurrence









































.jpeg)