തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി
Jan 26, 2026 08:26 AM | By Rajina Sandeep

(www.panoornews.in)തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ ( 30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെയാണ് സംഭവം.

മർദ്ദനത്തെത്തുടർന്ന് അവശയായ വിദ്യാ ചന്ദ്രനെ പൊലീസാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു.

Husband beats wife to death in Aruvippuram, Thiruvananthapuram

Next TV

Related Stories
ഭൂഗർഭജലം ക്രിട്ടിക്കൽ സ്റ്റേജിലോ..? ; വേറിട്ട വിദ്യാലയ പ്രൊജക്ടുമായി ചൊക്ലി ബി ആർ സി യും, ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്‌കൂളും

Jan 26, 2026 10:43 AM

ഭൂഗർഭജലം ക്രിട്ടിക്കൽ സ്റ്റേജിലോ..? ; വേറിട്ട വിദ്യാലയ പ്രൊജക്ടുമായി ചൊക്ലി ബി ആർ സി യും, ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്‌കൂളും

വേറിട്ട വിദ്യാലയ പ്രൊജക്ടുമായി ചൊക്ലി ബി ആർ സി യും, ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി...

Read More >>
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Jan 26, 2026 10:33 AM

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ...

Read More >>
കാർ  സ്കൂട്ടരിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം  മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിവരുമ്പോൾ

Jan 26, 2026 08:25 AM

കാർ സ്കൂട്ടരിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിവരുമ്പോൾ

കാർ സ്കൂട്ടരിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിവരുമ്പോൾ...

Read More >>
അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

Jan 25, 2026 09:46 PM

അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും...

Read More >>
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jan 25, 2026 06:51 PM

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക്...

Read More >>
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

Jan 25, 2026 02:20 PM

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ്...

Read More >>
Top Stories