പാനൂർ :(www.panoornews.in)പണം വച്ച് ചൂതാട്ടത്തിലേർപ്പെട്ട ആറു പേരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്‌തു. നിടുമ്പ്രം സ്വദേശികളായ പി. രൂപേഷ് (36), രശ്‌മിനയിൽ എ.പി.രവീന്ദ്രൻ (76), ചൊക്ലിയിലെ ആർ. ശശിധരൻ (58), ടി. മനോജ് (52), പന്ന്യന്നൂരിലെ കെ. ജഗേഷ് (54) എന്നിവരടക്കം 6 പേരെയാണ് ഗ്രേഡ് എസ്.ഐ വി. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
പന്ന്യന്നൂർ തെക്ക് ബീഡിപീടിക റോഡിലെ പറമ്പിൽ വച്ചാണ് ഇവർ ചൂതാട്ട ത്തിലേർപ്പെട്ടത്. ഇവരിൽ നിന്ന് 1,000 രൂപയും പിടിച്ചെടുത്തു.
Gambling with money in Panur; 6 people arrested











































.jpeg)