സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച് പൊട്ടിച്ചു ; ഗൃഹനാഥൻ മരിച്ച നിലയിൽ

സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച് പൊട്ടിച്ചു ;  ഗൃഹനാഥൻ മരിച്ച നിലയിൽ
Aug 13, 2025 12:50 PM | By Rajina Sandeep

(www.panoornews.in)മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോൻ (60)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പിൽ നിന്ന് ശബ്ദം കേട്ടത്. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് വയറ്റിൽ കെട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

[11:10 AM, 8/13/2025] rajinasandeep: സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിച്ചു, ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

Explosive device tied to stomach and detonated; householder found dead

Next TV

Related Stories
അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

Jan 25, 2026 09:46 PM

അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും...

Read More >>
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jan 25, 2026 06:51 PM

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക്...

Read More >>
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

Jan 25, 2026 02:20 PM

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ്...

Read More >>
ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ  പീഡിപ്പിച്ചു ; ഒടുവിൽ  അറസ്റ്റ്

Jan 25, 2026 01:02 PM

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ പീഡിപ്പിച്ചു ; ഒടുവിൽ അറസ്റ്റ്

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ പീഡിപ്പിച്ചു ; ഒടുവിൽ ...

Read More >>
മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

Jan 24, 2026 06:34 PM

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി...

Read More >>
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

Jan 24, 2026 05:53 PM

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ...

Read More >>
Top Stories

News Roundup