പാനൂർ : (www.panoornews.in)അരീക്കോട് - ഓർക്കാട്ടേരി 220 കെ വി ലൈനിൽ തകരാർ കാരണം കണ്ണൂർ കാസറഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
അതുവരെ ഓരോ 11 കെ.വി ലൈനിലും 20 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അറിയിപ്പുണ്ട്.
Fault in main line; power outage in Kannur and Kasaragod
