ധർമ്മടത്ത് വീട്ടുകാർ പുറത്തു പോയി 20 മിനിറ്റിനുള്ളിൽ വൻ കവർച്ച ; 24 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു

 ധർമ്മടത്ത് വീട്ടുകാർ പുറത്തു പോയി 20 മിനിറ്റിനുള്ളിൽ   വൻ കവർച്ച ;  24 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു
Sep 18, 2025 06:34 PM | By Rajina Sandeep

തലശ്ശേരി : (www.panoornews.in)ധർമ്മടത്ത് വീട്ടുകാർ പുറത്തു പോയി 20 മിനിറ്റിനുള്ളിൽ വൻ കവർച്ച .

ഗൃഹനാഥന്റെ പരാതിയിൽ ധർമ്മടം പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി..കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവെടുക്കാനെത്തി. 

ഏഴ് വള, രണ്ട് ചെയിൻ, രണ്ട് കമ്മൽ, അഞ്ച് മോതിരം എന്നിവ മോഷണം പോയതായാണ് പരാതി. മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്- ഇക്കഴിഞ്ഞ തിങ്കളാഴ്ച 10-നും ബുധനാഴ്ച 10-നുമിടയിലാണ് കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു.തലായ് ഹാർബറിൽ മത്സ്യ സ്റ്റാൾ ഉടമയാണ് രത്നാകരൻ - ഇദ്ദേഹവും ഭാര്യയുമാണ് ഇരു നില വീട്ടിൽ താമസം. മറെറാരു മകൻ പ്രവാസിയാണ്.

മകന്റെ തിരിച്ചു പോക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി മുൻ വാതിൽ ചാരി അടച്ച്  വീട്ടുകാർ ഏതാനും സമയംസമീപത്തെ റോഡിലെത്തിയിരുന്നു. ഈ സമയമാവാം കവർച്ചക്കാരൻ അകത്ത് കയറിയതെന്ന് കരുതുന്നതായി വീട്ടുടമ രത്നാകരൻ പറഞ്ഞു. കവർച്ച നടത്തിയ ശേഷം വീട്ടുകാർ മുകളിൽ ഉറങ്ങുന്നതിനിടയിൽ വാതിൽ തുറന്ന് രക്ഷപ്പെട്ടുവെന്നാണ് നിഗമനം - ഏതാണ്ട് 19 ലക്ഷത്തിന്റെ മുതലുകളാണ് കവർന്നത് --

A massive robbery took place in Dharmadam within 20 minutes of the family going out; 24 pieces of gold ornaments and Rs 15,000 were stolen

Next TV

Related Stories
ബസ് ജീവനക്കാരുടെ ശ്രദ്ധക്ക്, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; ബസ് സ്റ്റാൻ്റിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

Oct 14, 2025 09:06 PM

ബസ് ജീവനക്കാരുടെ ശ്രദ്ധക്ക്, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; ബസ് സ്റ്റാൻ്റിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

ബസ് ജീവനക്കാരുടെ ശ്രദ്ധക്ക്, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; ബസ് സ്റ്റാൻ്റിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി...

Read More >>
കൊല്ലത്ത് ഷോക്കേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുനിൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഭാരത് സകൗട്ട് ആൻ്റ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ ; 30,000 രൂപ കൈമാറി

Oct 14, 2025 08:37 PM

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുനിൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഭാരത് സകൗട്ട് ആൻ്റ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ ; 30,000 രൂപ കൈമാറി

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുനിൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഭാരത് സകൗട്ട് ആൻ്റ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ...

Read More >>
കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് തുടങ്ങി

Oct 14, 2025 07:57 PM

കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് തുടങ്ങി

കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ്...

Read More >>
കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Oct 14, 2025 06:16 PM

കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി...

Read More >>
ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു.

Oct 14, 2025 02:56 PM

ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു.

ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall