മട്ടന്നൂരിലെ അപകടത്തിൽ മരണം മൂന്നായി ; പരിക്കേറ്റ 11കാരനും മരിച്ചു.

മട്ടന്നൂരിലെ അപകടത്തിൽ മരണം മൂന്നായി ;  പരിക്കേറ്റ 11കാരനും  മരിച്ചു.
Dec 24, 2025 09:41 AM | By Rajina Sandeep

(www.panoornews.in)മട്ടന്നൂർ - ചാലോട് റോഡിലെ എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരണത്തിന് കീഴടങ്ങി.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാർഡനിൽ നിവേദ (46), അനുജൻ സാത്വിക് (9) എന്നിവർ ചികിത്സയിലിരിക്കെ ഇന്നലെ മരണമടഞ്ഞിരുന്നു. ഇന്നലെ രാത്രി ചാല മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു ഋഗ്വേദിന്റെ അന്ത്യം

ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2.30ഓടെ മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ

Death toll in Mattanur accident rises to three; 11-year-old injured also dies

Next TV

Related Stories
തലശേരിയിൽ  നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ;  കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത്  കതിരൂർ പോലീസ് കേസെടുത്തു.

Jan 13, 2026 03:36 PM

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ് കേസെടുത്തു.

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ്...

Read More >>
പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു ; വിഷം അകത്തു ചെന്നെന്ന് സംശയം

Jan 13, 2026 03:17 PM

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു ; വിഷം അകത്തു ചെന്നെന്ന് സംശയം

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

Jan 13, 2026 01:35 PM

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

Jan 13, 2026 12:54 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു...

Read More >>
തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ്  എക്സൈസിൻ്റെ പിടിയിൽ

Jan 13, 2026 12:19 PM

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ...

Read More >>
ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

Jan 13, 2026 11:39 AM

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു...

Read More >>
Top Stories

News Roundup