പി.ആർ. ചരമവാർഷികാചരണം ; ബാലരംഗം ബാലമേള നടത്തി

പി.ആർ. ചരമവാർഷികാചരണം ; ബാലരംഗം ബാലമേള നടത്തി
Jan 13, 2026 10:51 AM | By Rajina Sandeep

പാനൂർ:   (www.panoornews.in)പി.ആർ. ഇരുപത്തിയഞ്ചാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായിബാലരംഗം ബാലമേള സംഘടിപ്പിച്ചു. പാനൂർ ഈസ്റ്റ് യു.പി സ്കൂളിൽ നടന്ന പരിപാടി. സിനിമാതാരം നിഹാരിക എസ്.മോഹൻ ഉദ്ഘാടനം ചെയ്തു.

കലാസാംസ്ക്കാരിക മേഖലയിലെ മികച്ച പ്രവർത്തകൻ സുരേഷ് ചെണ്ടയാടിനുള്ള ആദരവും, സ്ക്കൂൾ കലോത്സവ പ്രതിഭകൾക്കുള്ള അനുമോദനവും കെ.പി.മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. പന്നിയോടൻചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, രാഷ്ട്രീയമഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, ആർ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു. വി.പി.ഷാൻവിൻ സ്വാഗതം പറഞ്ഞു.തുടർന്ന് സനീഷ് വടകര, ഇലോഷ എന്നിവർ അവതരിപ്പിച്ച മാജിക് ആൻ്റ് മെൻ്റലിസം ഷോ,ചിന്നു വടകര ആൻ്റ് ടീം അവതരിപ്പിച്ച നാടൻ കലാമേള എന്നിവയും നടന്നു.

P.R.'s death anniversary observed; Balarangam organized a children's festival

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

Jan 13, 2026 01:35 PM

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ ; ജാമ്യാപേക്ഷ 16ന്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

Jan 13, 2026 12:54 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം ; അപകടം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു...

Read More >>
തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ്  എക്സൈസിൻ്റെ പിടിയിൽ

Jan 13, 2026 12:19 PM

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ...

Read More >>
ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

Jan 13, 2026 11:39 AM

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു...

Read More >>
പി.ആർ ചരമവാർഷികാചരണം ; പാനൂരിൽ സംസ്ഥാന തല പ്രൈസ് മണി ഓപ്പൺ ചെസ് ടൂർണമെൻ്റ് നടത്തി.

Jan 13, 2026 10:38 AM

പി.ആർ ചരമവാർഷികാചരണം ; പാനൂരിൽ സംസ്ഥാന തല പ്രൈസ് മണി ഓപ്പൺ ചെസ് ടൂർണമെൻ്റ് നടത്തി.

പി.ആർ ചരമവാർഷികാചരണം ; പാനൂരിൽ സംസ്ഥാന തല പ്രൈസ് മണി ഓപ്പൺ ചെസ് ടൂർണമെൻ്റ്...

Read More >>
നിയന്ത്രണം നഷ്ടമായി സ്കൂട്ടർ  മറിഞ്ഞു ; കയ്യിലുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ  പൊട്ടി അഭിഭാഷകൻ മരിച്ചു

Jan 13, 2026 09:25 AM

നിയന്ത്രണം നഷ്ടമായി സ്കൂട്ടർ മറിഞ്ഞു ; കയ്യിലുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി അഭിഭാഷകൻ മരിച്ചു

നിയന്ത്രണം നഷ്ടമായി സ്കൂട്ടർ മറിഞ്ഞു ; കയ്യിലുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി അഭിഭാഷകൻ...

Read More >>
Top Stories