പന്തക്കൽ: (www.panoornews.in)പന്തക്കൽ ഐ.കെ കുമാരൻ മാസ്റ്റർ പി.എം.ശ്രീ ഹൈസ്കൂൾ പ്രധാന അധ്യാപികയായിരുന്ന പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം പ്രണവം വീട്ടിൽ വി.പി പ്രഭ (62)ക്ക് ശിഷ്യരുടെയും, സഹപ്രവർത്തകരുടെയും, നാട്ടുകാരുടെയും കണ്ണീർ പ്രണാമം.
മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാൻ പന്തക്കലിലെ വസതിയിലെത്തിയത്. പള്ളൂർ കസ്‌തൂർബഹൈസ്കൂൾ റിട്ട. പ്രധാന അധ്യാപകൻ എം. രവീന്ദ്രനാണ് ഭർത്താവ്.
മക്കൾ: ഡോ. പ്രേംജിത്ത് (ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ കണ്ണൂർ), ഡോ. പ്രണവ്.മരുമകൾ: ഡോ: രാഗേന്ദു (എ.കെ.ജി ഹോസ്‌പിറ്റൽ,കണ്ണൂർ)
സഹോദരങ്ങൾ: മനോഹരൻ (റിട്ട. ബി.എസ് എഫ്),പങ്കജം, ശോഭന, പരേതയായ ശാന്ത.
Tearful tributes to VP Prabha teacher in Panthakkal; Many people came to pay their last respects


















.jpg)























