(www.panoornews.in)കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ഫെബ്രുവരി 12-ന് നടക്കും.
സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള വിവിധ കർഷകസംഘടനകളുടെ സഹകരണത്തോടെയാണ് പണിമുടക്ക്. നാല് പുതിയ ലേബർ കോഡുകൾ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബിജി റാംജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
Strike February 12


















.jpg)






















