പൊയിലൂരിൽ ബോംബ് പൊട്ടി പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ അപകട നില തരണം ചെയ്തു ; അന്വേഷണം ഊർജിതമാക്കി പൊലീസ്
adimage

പൊയിലൂരിൽ ബോംബ് പൊട്ടി പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ അപകട നില തരണം ചെയ്തു ; അന്വേഷണം ഊർജിതമാക്കി പൊലീസ്

പൊയിലൂരിൽ ബോംബ് പൊട്ടി പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ അപകട നില തരണം ചെയ്തു ; അന്വേഷണം ഊർജിതമാക്കി പൊലീസ് adimage
2026-02-20T20:54:00 | By Rajina Sandeep

(www.panoornews.in)വീട്ടുപറമ്പിൽ നിന്നും മണ്ണ് നീക്കുന്നതിനിടെ ബോംബ് സ്ഫോടനത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ പരിക്കേറ്റ ഡ്രൈവർ സുമിത് ലാൽ അപകടനില തരണം ചെയ്തതായി തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. വയറിൻ്റെ ഇടതുഭാഗത്ത് സ്ഫോടനത്തിൽ ആഴത്തിൽ മുറിവുണ്ടായത് ശസ്ത്രക്രീയ നടത്തി തുന്നിക്കെട്ടി. കാലിനും പരിക്കേറ്റിരുന്നു. പൊയിലൂർ

മേപ്പാട്ടെ വീട്ടിക്കൽ അബ്ദുസലാമിന്റെ പറമ്പിൽ നിന്നും രാവിലെ 9.30 ഓടെ കോൺക്രീറ്റ് വേസ്റ്റും മണ്ണും നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് പൊട്ടി ത്തെറിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം നടക്കുമ്പോൾ സമീപത്ത് തന്നെയായിരുന്നു ടിപ്പർ ലോറി ഡ്രൈവർ വടക്കെ പൊയിലൂരിലെ സുമിത്ത് ലാൽ. വയറിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊളവല്ലൂർ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

Content Highlight: Tipper lorry driver injured in bomb blast in Poilur survives accident; Police intensify investigation

adimage adimage

Next TV

adimage
Related Stories
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

Jul 16, 2026 07:34 PM

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ചു. വാഹനം നൽകിയ അമ്മക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസ്. ഒരു ലക്ഷം രൂപ വരെ പിഴ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
adimage
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
adimage
Top Stories

News Roundup

GCC News

adimage