അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്
adimage

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ് adimage
2026-07-16T19:34:00 | By Rajina Sandeep
#Minor Driving #Motor Vehicle Act #Traffic Violation #Scooter Accident #Elankode

പാനൂർ:(www.panoornews.in) അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയും വാഹനം നൽകിയ ആർ.സി ഉടമയായ അമ്മക്കെതിരെയും പാനൂർ പോലീസ് കേസെടുത്തു.

എലാങ്കോട് ഫ്ലവർ മില്ലിന് സമീപം വെച്ച് വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐ വി.പി. മുഹമ്മദ് ഷജീറും സംഘവും. ഇതിനിടെ KL 58 AL 4072 നമ്പർ സ്കൂട്ടർ സംഘത്തിന് മുന്നിലൂടെ കടന്നുപോയി. കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടറിനെ കുറിച്ച് മറ്റ് പോലീസുകാർക്ക് വിവരം കൈമാറി.

തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് സ്കൂട്ടർ തടഞ്ഞപ്പോഴാണ് സ്കൂട്ടർ ഓടിച്ചത് പ്രായപൂർത്തിയാകാത്ത ആളാണെന്ന് കണ്ടെത്തിയത്.

തുടർന്ന് BNS 125, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ സെക്ഷൻ 5, 180, 199(1), 199A(2) എന്നീ വകുപ്പുകൾ പ്രകാരം വാഹനത്തിന്റെ ആർ.സി ഉടമയായ എലാങ്കോട് മോറന്റവിട ഹൗസിലെ രാരി അനുരൂപിനെതിരെയാണ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകുക വഴി സ്വന്തം ജീവനും മറ്റുള്ളവരുടെ വ്യക്തിപരമായ സുരക്ഷയ്ക്കും ഭീഷണി ഉണ്ടാക്കിയെന്നാണ് കേസ്. ഈ കുറ്റത്തിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതാണ്.

Content Highlight: Minor Riding Scooter in Panur: Case Registered Against Mother, Rs 1 Lakh Fine Possible

#Minor Driving #Motor Vehicle Act #Traffic Violation #Scooter Accident #Elankode

adimage adimage

Next TV

adimage
Related Stories
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
adimage
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

Jul 16, 2026 01:46 PM

ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

ട്രെയിനിൽ പരിചയം നടിച്ച് കാസർഗോഡ് സ്വദേശിയുടെ മൊബൈൽ കവർന്ന പഴയങ്ങാടി സ്വദേശി കണ്ണൂർ റെയിൽവേ പോലീസിന്റെ പിടിയിൽ. കൺട്രോൾ റൂമിന്റെ സഹായത്തോടെയാണ്...

Read More >>
adimage
Top Stories

News Roundup

GCC News

adimage