(www.panoornews.in)ധർമ്മടത്ത് ഇളമ്പക്ക വാരാൻ പുഴയിൽ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.കാവുംഭാഗം ഉമ്മൻചിറ രാധിക നിവാസിൽ പാറമ്മൽ രാജീവൻ (56) ആണ് മരിച്ചത്.
രാവിലെയായിരുന്നു അപകടം. ഇല്ലിക്കുന്ന് കടവിൽ ഇളമ്പക്ക വാരാൻ ശ്രമിക്കുന്നതി നിടയിൽ പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. പിതാവ് : കുഞ്ഞി രാമൻ നായർ. മാതാവ് മാധവി. സഹോദരങ്ങൾ : രാജൻ, ഗീത, അനിത, മുരളി, രാധിക,രാവിത
Content Highlight: A middle-aged man drowned while entering the river to bathe in Dharmadam.













































