Search Results for 'Police'
കോഴിക്കോട് നിന്നും 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് കൊളവല്ലൂർ പൊലീസിന് കൈമാറി ; പുല്ലൂക്കര സ്വദേശി സുഹൈലിനായി ഊർജിത തിരച്ചിൽ, പ്രതികളുടെ പാസ്പോർട്ട് പിടിച്ചെടുത്തു.
ചെറ്റകണ്ടിയിലെ വീട്ടിൽ പൊലീസ് എത്തുമ്പോൾ പെൺകുട്ടിക്കൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ
ഏഴ്പേർക്ക് പോക്സോ കേസ്; കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു വീട് വളഞ്ഞ് പൊലീസ് രക്ഷപ്പെടുത്തിയത് കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടിയെ
കണ്ണൂർ വാണിയപ്പാറയിലെ കല്ലറ വിവാദത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് ; പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞത് 2015-ൽ സംസ്കരിച്ച മൃതദേഹമെന്ന് നിഗമനം
പാനൂരിലെ ഗസ്റ്റ് അധ്യാപികയുടെ ആത്മഹത്യ ; ആൺസുഹൃത്ത് മർദ്ദിച്ചെന്ന അമ്മയുടെ മൊഴിക്ക് പിന്നാലെ കേസെടുത്ത് പോലീസ്, മനേക്കര സ്വദേശി ഒളിവിൽ
സി.സി ടി വി അഥവാ ദൈവത്തിന്റെ കണ്ണ് ; കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി










