vatakara loksabha election
വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ; നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം
കള്ളവോട്ടിന് സാധ്യത ; ഫോട്ടോ പതിച്ച ഐഡി കാർഡുകൾ സൂഷ്മമായി പരിശോധിക്കണമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് യുഡിഎഫിൻ്റെ പരാതി
പാനൂരിൽ പോളിംഗ് സ്റ്റേഷന് പുറത്തെ പോസ്റ്ററുകളിൽ ഷാഫി പറമ്പിലലെന്നില്ല, ഷാഫി പി മാത്രം ; പരാതിയുമായി യുഡിഎഫ്
തലശേരിയിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന കലാശകൊട്ട് ശ്രദ്ധേയമായി ; സ്ഥാനാർത്ഥിയെത്തിയത് കൂറ്റൻ ക്രെയിനിൽ
തലശേരിയിൽ യു ഡി എഫിൻ്റെ കൊട്ടിക്കലാശം യുവതയുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ; വടകരയിൽ നടക്കുക അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് ഷാഫി പറമ്പിൽ
തലശേരിയിൽ എൽ ഡി എഫിൻ്റെ കൊട്ടിക്കലാശത്തിനെത്തിയത് വൻ ജനക്കൂട്ടം ; എല്ലാ നുണപ്രചരണങ്ങളെയും വടകര അതിജീവിക്കുമെന്ന് കെ.കെ ശൈലജ
ബി ജെ പി യുടെ തുടർഭരണം രാഷ്ട്രത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; തലശേരിയെ ജനസാഗരമാക്കി എൽ ഡി എഫിൻ്റെ മഹാറാലി
ഷാഫി പറമ്പിലിനെ മോശമായി ചിത്രീകരിച്ച് എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു ; തലശേരി നഗരസഭാംഗത്തിനെതിരെ സൈബർ സെല്ലിന് പരാതി
മുഖ്യമന്ത്രിയുടെ ന്യൂന പക്ഷ പ്രേമം തികഞ്ഞ കാപട്യമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ; യുഡിഎഫ് എലാങ്കോട് മേഖലാ കുടുംബ സംഗമം നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ മഹാറാലിക്കായി നാളെ പാനൂരിൽ ; വൈകീട്ട് 4 മുതൽ 8 വരെ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം, വാഹന യാത്രികർ കടന്നു പോകേണ്ട റൂട്ടുകൾ ഇങ്ങനെ..
കൃത്രിമ ജലപാതയെക്കുറിച്ച് വലിയ ആശങ്കകളാണ് സി പി എം പ്രവർത്തകരടക്കം പങ്കുവയ്ക്കുന്നതെന്ന് വടകര നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ; ഷാഫിക്ക് മനേക്കരയിൽ ഉജ്വല സ്വീകരണം
സിപിഎം ബോംബ് നിർമ്മാണം നടത്തുന്ന തീവ്രവാദപ്രസ്ഥാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ; പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച ജനസദസിൽ പങ്കെടുത്ത് വൻ ജനാവലി
ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ച സംഭവത്തിന്റെ ക്ഷീണം മാറ്റാനാണ് നുണപ്രചരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ശൈലജ ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ അധിക്ഷേപം ; പരാതി പൂഴ്ത്തിവച്ച മുഖ്യമന്ത്രിയും,പൊലീസുമാണ് പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
സ്വീകരണ കേന്ദ്രങ്ങളിൽ വൈകിയെത്തുന്നു ; ഷാഫി പറമ്പിലിനു മുന്നിൽ മുസ്ലീം ലീഗ് - കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യാങ്കളി
ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താത്തത് വിവാദമാകുന്നു
.jpg)
































.jpg)






.jpg)



.jpg)
.jpg)
