vatakara loksabha election
മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ മഹാറാലിക്കായി നാളെ പാനൂരിൽ ; വൈകീട്ട് 4 മുതൽ 8 വരെ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം, വാഹന യാത്രികർ കടന്നു പോകേണ്ട റൂട്ടുകൾ ഇങ്ങനെ..
കൃത്രിമ ജലപാതയെക്കുറിച്ച് വലിയ ആശങ്കകളാണ് സി പി എം പ്രവർത്തകരടക്കം പങ്കുവയ്ക്കുന്നതെന്ന് വടകര നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ; ഷാഫിക്ക് മനേക്കരയിൽ ഉജ്വല സ്വീകരണം
സിപിഎം ബോംബ് നിർമ്മാണം നടത്തുന്ന തീവ്രവാദപ്രസ്ഥാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ; പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച ജനസദസിൽ പങ്കെടുത്ത് വൻ ജനാവലി
ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ച സംഭവത്തിന്റെ ക്ഷീണം മാറ്റാനാണ് നുണപ്രചരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ശൈലജ ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ അധിക്ഷേപം ; പരാതി പൂഴ്ത്തിവച്ച മുഖ്യമന്ത്രിയും,പൊലീസുമാണ് പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
സ്വീകരണ കേന്ദ്രങ്ങളിൽ വൈകിയെത്തുന്നു ; ഷാഫി പറമ്പിലിനു മുന്നിൽ മുസ്ലീം ലീഗ് - കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യാങ്കളി
ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താത്തത് വിവാദമാകുന്നു
ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താത്തത് വിവാദമാകുന്നു







.jpg)
