വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ; നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

 വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ;   നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം
Apr 26, 2024 02:44 PM | By Rajina Sandeep

നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം. വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ് തർക്കത്തിനിടയാക്കിയത്.

യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി. യുവതി ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.

Nadapuram Narikatteri MLP School fight over vote

Next TV

Related Stories
യുവതിയെയും , യുവാവിനെയും  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം

Jan 12, 2026 08:04 AM

യുവതിയെയും , യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം

യുവതിയെയും , യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ;...

Read More >>
തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ  വാദ്യം കലാകാരന് ദാരുണാന്ത്യം

Jan 11, 2026 07:23 PM

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന് ദാരുണാന്ത്യം

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന്...

Read More >>
തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്  എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

Jan 11, 2026 12:06 PM

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര...

Read More >>
മൂന്നാം ബലാത്സംഗ കേസിൽ  രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ;  കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

Jan 11, 2026 10:28 AM

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ...

Read More >>
മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ് ക്യാമ്പ്.

Jan 10, 2026 10:57 PM

മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ് ക്യാമ്പ്.

മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ്...

Read More >>
Top Stories

News Roundup