മംഗളൂരുവിൽ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ്റെ കഴുത്തിൽ ബ്ലേഡ്‌കൊണ്ട് മുറിവേൽപ്പിച്ചു ; പിന്നിൽ കണ്ണൂർ സ്വദേശിയെന്ന് സംശയം

മംഗളൂരുവിൽ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ്റെ  കഴുത്തിൽ ബ്ലേഡ്‌കൊണ്ട് മുറിവേൽപ്പിച്ചു ; പിന്നിൽ കണ്ണൂർ സ്വദേശിയെന്ന് സംശയം
Aug 15, 2025 03:33 PM | By Rajina Sandeep

(www.panoornews.in)മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി പ്രകാശ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്.

അക്രമി ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. പ്രകാശ് ബാബു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആളെ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഇയാള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമി കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.

അതിനിടെ, കോഴിക്കോട് റെയിൽവെ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ. ആർപിഎഫ് നിർദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ എട്ട് വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റെയിൽവേ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട്ടെ സിഎച്ച് ഓവർ ബ്രിഡ്‌ജിന് താഴെയായാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പതിവായി ഫോട്ടോ ഷൂട്ടിനെത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും ഇത് തുടർന്നിരുന്നു.

മുൻപ് ഇത്തരത്തിലെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നി‌ർദേശം നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇതിന് വിലകൽപ്പിക്കാതെ പതിവായി ഫോട്ടോഷൂട്ട് നടത്തുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. ട്രെയിൻ നിരന്തരം കടന്നുപോകുന്ന സ്ഥലമായതിനാൽ അപകടസാധ്യത കൂടുതലാണെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

A Malayali RPF officer was stabbed in the neck with a blade in Mangaluru; a Kannur native is suspected to be behind it

Next TV

Related Stories
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jan 25, 2026 06:51 PM

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക്...

Read More >>
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

Jan 25, 2026 02:20 PM

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ്...

Read More >>
ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ  പീഡിപ്പിച്ചു ; ഒടുവിൽ  അറസ്റ്റ്

Jan 25, 2026 01:02 PM

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ പീഡിപ്പിച്ചു ; ഒടുവിൽ അറസ്റ്റ്

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ പീഡിപ്പിച്ചു ; ഒടുവിൽ ...

Read More >>
മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

Jan 24, 2026 06:34 PM

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി...

Read More >>
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

Jan 24, 2026 05:53 PM

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ...

Read More >>
കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

Jan 24, 2026 05:33 PM

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും,...

Read More >>
Top Stories

News Roundup