കണ്ണൂരിൽ കമ്പവലി മത്സരത്തിനിടയില്‍ ഡിവൈഎഫ്ഐ നേതാവായ ബാങ്ക് ജീവനക്കാരനായ  യുവാവ്   കുഴഞ്ഞുവീണ് മരിച്ചു
adimage

കണ്ണൂരിൽ കമ്പവലി മത്സരത്തിനിടയില്‍ ഡിവൈഎഫ്ഐ നേതാവായ ബാങ്ക് ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ കമ്പവലി മത്സരത്തിനിടയില്‍ ഡിവൈഎഫ്ഐ നേതാവായ ബാങ്ക് ജീവനക്കാരനായ  യുവാവ്   കുഴഞ്ഞുവീണ് മരിച്ചു adimage
2025-10-01T10:42:00 | By Rajina Sandeep

(www.panoornews.in)കമ്പവലി മത്സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്(34)ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒന്നോടെ മരണപ്പെട്ടു.

ഭാര്യ: അനുപമ.

Content Highlight: A young man died after collapsing during a kambavali competition in Kannur.

adimage adimage

Next TV

adimage
Related Stories
നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 08:24 PM

നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച്...

Read More >>
ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

Jul 23, 2026 07:32 PM

ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

പന്തക്കൽ ഇടയിൽ പീടിക സ്വദേശി ഫോട്ടോഗ്രാഫർ വിപിലേഷ്(42) അന്തരിച്ചു. വർഷങ്ങളായി വിവാഹങ്ങളിലും ഉത്സവങ്ങളിലും ക്യാമറയുമായി സജീവമായിരുന്ന...

Read More >>
നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 06:49 PM

നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിയിലും പോലീസ് ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തും. കേരളത്തിൽ സ്കൂളുകൾക്ക് അവധി....

Read More >>
adimage
കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ  മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

Jul 23, 2026 02:28 PM

കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

പന്തക്കൽ കോപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ മദ്യപാനികളുടെ ശല്യം രൂക്ഷം. ബസ് സ്റ്റോപ്പുകളിൽ തമ്പടിക്കൽ, സംഘർഷം, നിരോധിത പുകയില വിൽപ്പന എന്നിവയെ...

Read More >>
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 01:40 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ 6 വയസുകാരി നസ്രിൻ മരിച്ചു. വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

Jul 23, 2026 01:34 PM

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. വിവരം ലഭിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage