കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച് അലര്‍ട്ട്

കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച് അലര്‍ട്ട്
Oct 18, 2025 04:51 PM | By Rajina Sandeep

കണ്ണൂർ: അറബിക്കടലില്‍ ഉടന്‍ തന്നെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും തീവ്രവും ബുധനാഴ്ച വരെ ശക്തമായതുമായ മഴയ്ക്ക് സാധ്യത.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് തീവ്രമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള- കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെപ്രവചനം.

#Heavy #rain #kannur

Next TV

Related Stories
കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം ; അറസ്റ്റിലായ കൗണ്‍സിലറെ സിപിഎം പുറത്താക്കി*

Oct 18, 2025 06:13 PM

കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം ; അറസ്റ്റിലായ കൗണ്‍സിലറെ സിപിഎം പുറത്താക്കി*

കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം ; അറസ്റ്റിലായ കൗണ്‍സിലറെ സിപിഎം...

Read More >>
ഒരൊന്നന്നര ട്വിസ്റ്റ് ;  കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ, അറസ്റ്റ്

Oct 18, 2025 05:03 PM

ഒരൊന്നന്നര ട്വിസ്റ്റ് ; കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ, അറസ്റ്റ്

ഒരൊന്നന്നര ട്വിസ്റ്റ് ; കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ,...

Read More >>
നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി

Oct 18, 2025 03:32 PM

നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി

നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന്...

Read More >>
പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ അപകടമൊഴിവായി

Oct 18, 2025 01:24 PM

പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ അപകടമൊഴിവായി

പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ...

Read More >>
ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം  എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത്  ന്യൂ മാഹി പെരിങ്ങാടി  സ്വദേശി

Oct 18, 2025 01:19 PM

ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത് ന്യൂ മാഹി പെരിങ്ങാടി സ്വദേശി

ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത് ന്യൂ മാഹി പെരിങ്ങാടി ...

Read More >>
കണ്ണൂർ  കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും അറസ്റ്റിൽ

Oct 18, 2025 01:11 PM

കണ്ണൂർ കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും അറസ്റ്റിൽ

കണ്ണൂർ കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും...

Read More >>
Top Stories

News Roundup

//Truevisionall