കടവത്തൂർ:(www.panoornews.in)കടവത്തൂർ ഇരഞ്ഞിൻകീഴിൽ തെക്കുംമുറിയിൽ തേനീച്ചകളുടെ അക്രമത്തിൽ നിരവധി പ്രദേശവാസികൾക്ക് കുത്തേറ്റു.
പിള്ളേന്റവിട വി.കെ സഫീറിന്റെ വീടിന്റെ പറമ്പിലെ മാവിലെ തേനീച്ച കൂട് ഇളകിയതിനെ തുടർന്നാണ് നിരവധി പേർക്ക് കുത്തേറ്റത്. ഇതിൽ വോട്ടർമാരും പെടും.കുത്തേറ്റ കീഴക്കണ്ടി ഷാഹിദക്ക് ആശുപത്രിയിൽ ചികിത്സ നൽകി.തേനീച്ചക്കൂട്ടത്തിൻ്റെ അക്രമം ഭയന്ന് വോട്ട് ചെയ്യാതെ ചിലർ മടങ്ങിയതായും വിവരമുണ്ട്.
Bees attack Panur Kadavathur; Voters stung


































.jpeg)
.jpg)
.png)






.jpeg)