വാഹന ഉടമകളുടെ അടിയന്തിര ശ്രദ്ധക്ക് ,  പിഴയുണ്ടെങ്കിൽ  ഇളവിലടക്കാം ; തലശേരി ആർടി ഓഫീസിൽ ബുധനാഴ്ച വൈകീട്ട് 4 വരെ ഇ- ചലാൻ അദാലത്ത്
adimage

വാഹന ഉടമകളുടെ അടിയന്തിര ശ്രദ്ധക്ക് , പിഴയുണ്ടെങ്കിൽ ഇളവിലടക്കാം ; തലശേരി ആർടി ഓഫീസിൽ ബുധനാഴ്ച വൈകീട്ട് 4 വരെ ഇ- ചലാൻ അദാലത്ത്

വാഹന ഉടമകളുടെ അടിയന്തിര ശ്രദ്ധക്ക് ,  പിഴയുണ്ടെങ്കിൽ  ഇളവിലടക്കാം ; തലശേരി ആർടി ഓഫീസിൽ ബുധനാഴ്ച വൈകീട്ട് 4 വരെ ഇ- ചലാൻ അദാലത്ത് adimage
2025-12-23T06:54:00 | By Rajina Sandeep

(www.panoornews.in)കണ്ണൂര്‍ സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ ചലാന്‍ അദാലത്ത് ബുധനാഴ്ച തലശ്ശേരി സബ്ആര്‍ടിഓഫീസ് ഹാളില്‍ നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ പിഴതുകകള്‍ അടക്കാന്‍ സാധിക്കുമെന്ന് തലശ്ശേരി ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് പിടി പത്മലാല്‍ അറിയിച്ചു.

കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് ഇ-ചലാൻ അദാലത്ത് നടത്തുന്നത്. പലകാരണങ്ങളാൽ ചലാനുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ, ആർസി ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർ, ആർസി ഉടമ വിദേശത്ത് ആയതിനാൽ ചലാൻ അടക്കാൻ ശ്രമിക്കുമ്പോൾ ഒടിപി ലഭിക്കാത്തതിനാൽ അടക്കാൻ പറ്റാത്തവർ എന്നിവർക്ക് തലശേരി ചുങ്കത്തെ ആർ ടി ഓഫീസിൽ നടക്കുന്ന ഇ - ചലാൻ അദാലത്തിൽ പങ്കെടുക്കാമെന്ന് ജോയിൻ്റ് ആർടിഒ ഇൻ ചാർജ് പി.ടി പത്മലാൽ അറിയിച്ചു. എംവിഡിയുടെയും, പോലീസിന്റെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് പിഴ അടക്കാൻ പോകാത്തവർക്കും ഈ അദാലത്ത് പ്രയോജനപ്പെടുത്താം.

കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും ഒരുമിച്ച് നടത്തുന്ന ഈ അദാലത്തിൽ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ രാവിലെ 10.30 മുതൽ വൈകിട്ട് 4.00 മണി വരെ പ്രവർത്തിക്കും. ചലാൻ അടയ്ക്കാൻ വരുന്നവർക്ക് ATM, CREDIT, DEBIT CARD വഴിയോ GPAY പോലെയുള്ള UPI ആപ്പ് വഴിയോ മാത്രമാണ് പിഴ അടയ്ക്കാൻ സാധിക്കുക. പിഴ തുക അടക്കാനെത്തുന്നവർക്ക് അദാലത്തിൽ ഇളവ് നൽകുമെന്നും, വാഹന ഉടമകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പത്മലാൽ പറഞ്ഞു.

Content Highlight: For the urgent attention of vehicle owners, if you have a fine, you can get a discount; E-challan adalat at Thalassery RT office till 4 pm on Wednesday

adimage adimage

Next TV

adimage
Related Stories
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍

Jul 17, 2026 09:59 PM

തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ യുവാവ് പിടിയില്‍

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ട കാണിച്ച കാസർകോട് സ്വദേശിയെ പൊലീസ് പിടികൂടി. എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ...

Read More >>
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
adimage
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage