എസ്.എസ്.കെ ചൊക്ലി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കം
adimage

എസ്.എസ്.കെ ചൊക്ലി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കം

എസ്.എസ്.കെ ചൊക്ലി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കം adimage
2026-01-02T18:46:00 | By Rajina Sandeep

പാനൂർ:(www.panoornews.in)സമഗ്രശിക്ഷ കേരളം ചൊക്ലി ബി.ആർ.സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കമായി. നിടുമ്പ്രം മടപ്പുര കലാഭവനിലാണ് ക്യാമ്പ് നടക്കുന്നത്.പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചൊക്ലി പഞ്ചായത്ത് അംഗം

കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ചൊക്ലി ബി.പി.സി - എ.പി ലത പദ്ധതി വിശദീകരിച്ചു. കണ്ണൂർ ഡിപിഒ ഡോ.പി.കെ സബിത്ത് വിശിഷ്ഠാതിഥിയായി.

ചൊക്ലി പഞ്ചായത്ത് അംഗം പി. മിനി, പാനൂർ നഗരസഭാ കൗൺസിലർ കെ. തൃപ്തി , എച്ച് എം ഫോറം പ്രതിനിധി എംപി റസിയ എന്നിവർ സംസാരിച്ചു. കലാഭവൻ പ്രസിഡന്റ് വി.പി സന്തോഷ് കുമാർ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ പി. ശ്രീലത നന്ദിയും പറഞ്ഞു. ജനപ്രതിനിധികളുമായി സംവാദം, പാട്ടരങ്ങ്, ഗണിതമൂല, ക്യാമ്പ് ഫയർ, പ്രകൃതി നടത്തം, സംഗീത സായാഹ്നം, നിർമ്മാണ മൂല, കളിയിടം, പഠനയാത്ര തുടങ്ങി വിവിധ സെഷനുകൾ ക്യാമ്പിൻ്റെ ഭാഗമായി നടത്തുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.

Content Highlight: A two-day joint camp for differently-abled children begins under the leadership of SSK Chokli BRC

adimage adimage

Next TV

adimage
Related Stories
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍

Jul 17, 2026 09:59 PM

തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ യുവാവ് പിടിയില്‍

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ട കാണിച്ച കാസർകോട് സ്വദേശിയെ പൊലീസ് പിടികൂടി. എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ...

Read More >>
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
adimage
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage