തലശേരി എ.എസ്.പിയായി ഡോ.എം. നന്ദഗോപൻ ഐ പി എസ് ചുമതലയേറ്റു
adimage

തലശേരി എ.എസ്.പിയായി ഡോ.എം. നന്ദഗോപൻ ഐ പി എസ് ചുമതലയേറ്റു

തലശേരി എ.എസ്.പിയായി ഡോ.എം. നന്ദഗോപൻ ഐ പി എസ് ചുമതലയേറ്റു adimage
2026-01-29T08:08:00 | By Rajina Sandeep

(www.panoornews.in)ഡോ. എം നന്ദഗോപൻ ഐ.പി.എസ് തലശ്ശേരി അസി. സൂപ്രണ്ട് ഓഫ്പോലീസ് ആയി ചുമതലയേറ്റു. നേരത്തെ എ.എസ്.പിയായിരുന്ന പി.ബി കിരണിന് പകരക്കാരനായാണ് നന്ദഗോപൻ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് മാറ്റം.

Content Highlight: Dr. M. Nandagopan IPS takes charge as Thalassery ASP

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ  ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 17, 2026 04:12 PM

പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യ ലോറി വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി. യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ മരിച്ചു. 3 പേർക്ക്...

Read More >>
മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

Jul 17, 2026 04:06 PM

മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

2012ൽ മട്ടന്നൂരിൽ എസ്.ഐയെ വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ തലശ്ശേരി കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ്...

Read More >>
adimage
കതിരൂരിൽ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

Jul 17, 2026 03:15 PM

കതിരൂരിൽ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

കതിരൂർ പൊന്ന്യം പുല്യോടിയിൽ കനത്ത മഴയിൽ അയൽവാസിയുടെ മതിൽ തകർന്ന് വീണ് വീടിന് നാശനഷ്ടം. വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു. 6 ലക്ഷം രൂപയുടെ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

Jul 17, 2026 02:07 PM

കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

കണ്ണൂർ ജില്ലാ മൈനിംഗ് ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ പി.പി. ശ്രീധരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. പൂഴി മണ്ണ് അനുമതിക്ക് 15000 രൂപ...

Read More >>
പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

Jul 17, 2026 01:53 PM

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം. വേണു ദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനിൽക്കുന്ന...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage