പൊലീസിനെതിരെ ആക്ഷൻകമ്മറ്റി ; പാനൂരിലെ പൊലീസുകാരൻ വിധവയായ യുവതിയെയും മകളെയും പീഡിപ്പിക്കുന്നതായി പരാതി

പൊലീസിനെതിരെ ആക്ഷൻകമ്മറ്റി ;   പാനൂരിലെ പൊലീസുകാരൻ   വിധവയായ യുവതിയെയും മകളെയും പീഡിപ്പിക്കുന്നതായി പരാതി
Jan 29, 2026 06:19 PM | By Rajina Sandeep

പാനൂർ : പാനൂരിലെ പൊലീസുകാരൻ്റെ മാനസിക പീഡനത്തിൽ വിധവയായ വീട്ടമ്മയ്ക്കും മകൾക്കും സംരക്ഷണം നൽകാൻ എടച്ചേരിയിൽ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.വടകരയ്ക്ക് അടുത്ത്എടച്ചേരി നോർത്തിൽ താമസിക്കുന്ന പാനൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ചെറിയ തട്ടാറത്ത് സരോവരത്തിൽ സുനിൽ കുമാറിനെതിരെയാണ് ആരോപണം.

നിരന്തരമായ മാനസിക പീഡനത്തിനും, ഭീഷണിക്കും ഇരയായ വിധവയായ പയ്യ കൂടി വസുമതിക്കും, മകൾക്കും നീതി ലഭിക്കാനാവശ്യമായ ഇടപെടൽ നടത്താൻ വേണ്ടിയാണ് നാട്ടുകാർ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്.യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായടി.കെ.ബാലൻ, പി.ടി വൽസൻ, പൊയിൽ ഭാസക്കരൻ,പ്രദീപ് തൈകണ്ടി, കോമത്ത് ഭാസ്ക്കരൻ, പയോൽ പവിത്രൻ എന്നിവർ സംസാരിച്ചു.

സുരേന്ദ്രൻ മോറത്ത് സ്വാഗതം പറഞ്ഞു.യോഗത്തിന് ശേഷം പോലീസുകാരനെതിരെ വൻ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് ടി. വി ഗോപാലൻ മാസ്റ്റർ, ടി. കെ. ബാലൻ, സുരേന്ദ്രൻ മോറത്ത്, പി. ടി വത്സൻ എന്നിവർനേതൃത്വം നൽകി.ആക്ഷൻ കമ്മറ്റിഭാരവാഹികളായിസുരേന്ദ്രൻ മോറത്ത് (കൺവീനർ )പി. ടി. വത്സൻ (ചെയർമാൻ )ഭാസ്ക്കരൻ പൊയിൽകോമത്ത് ഭാസ്‌ക്കരൻ(ജോ. കൺ.)പവിത്രൻ പയോൽ (വൈ. ചെയ.) എന്നിവരെ തിരഞ്ഞെടുത്തു.

Action committee against police; Complaint alleging that a policeman in Panur is torturing a widowed woman and her daughter

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക മരിച്ചു

Apr 26, 2026 08:57 PM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക...

Read More >>
പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ; ചികിത്സയിൽ

Apr 26, 2026 05:00 PM

പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ; ചികിത്സയിൽ

പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ;...

Read More >>
പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ പൊലീസ്

Apr 26, 2026 03:51 PM

പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ പൊലീസ്

പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ...

Read More >>
ഇലക്ഷൻ ഫലപ്രഖ്യാപനം  കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും  5  ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി.

Apr 26, 2026 01:15 PM

ഇലക്ഷൻ ഫലപ്രഖ്യാപനം കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും 5 ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി.

ഇലക്ഷൻ ഫലപ്രഖ്യാപനം കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും 5 ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും...

Read More >>
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 11:57 AM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
കുടിക്കാനെടുത്ത ജീരക സോഡയിൽ  ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി  അടച്ചുപൂട്ടി

Apr 26, 2026 11:45 AM

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി ...

Read More >>
Top Stories

News Roundup