കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു ; ആർഎസ്എസ് പ്രവർത്തകൻ പോക്സോ പ്രകാരം അറസ്റ്റിൽ

കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു ;  ആർഎസ്എസ് പ്രവർത്തകൻ പോക്സോ പ്രകാരം  അറസ്റ്റിൽ
Feb 5, 2026 04:38 PM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ്‌ അറസ്റ്റിലായത്.

സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.

Nine-year-old girl raped in Kozhikode; RSS worker arrested under POCSO

Next TV

Related Stories
കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

Apr 26, 2026 09:55 AM

കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം...

Read More >>
കോഴിക്കോട്  തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ  പെരുമ്പാമ്പ് ;  ഭയന്നോടിയ 62കാരിക്ക് വീണ് പരിക്ക്

Apr 26, 2026 09:32 AM

കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ പെരുമ്പാമ്പ് ; ഭയന്നോടിയ 62കാരിക്ക് വീണ് പരിക്ക്

കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ പെരുമ്പാമ്പ് ; ഭയന്നോടിയ 62കാരിക്ക് വീണ്...

Read More >>
വടകരക്കടുത്ത് ചാനിയം കടവിൽ  ലീഗ് പ്രവർത്തകനെ അക്രമിച്ച കേസ് ;  മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

Apr 26, 2026 09:30 AM

വടകരക്കടുത്ത് ചാനിയം കടവിൽ ലീഗ് പ്രവർത്തകനെ അക്രമിച്ച കേസ് ; മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

വടകരക്കടുത്ത് ചാനിയം കടവിൽ ലീഗ് പ്രവർത്തകനെ അക്രമിച്ച കേസ് ; മൂന്ന് പേർ വടകര പോലീസിൽ...

Read More >>
സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

Apr 25, 2026 09:27 PM

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക്...

Read More >>
വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

Apr 25, 2026 08:49 PM

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ...

Read More >>
Top Stories