കണ്ണൂരിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

കണ്ണൂരിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
Apr 24, 2026 09:23 PM | By Rajina Sandeep

(www.panoornews.in0ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീത് ചികിത്സയിലാണ്.

സിദ്ദിഖ് നഗറിൽ രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലാണ് ലോറി ഇടിച്ചത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുൽ. പ്രകാശ്– റോജ ദമ്പതികളുടെ മകനാണ്. സഹോദരൻ: വിദുൽ.

A young man dies tragically after being hit by a lorry on his bike in Kannur, his friend seriously injured

Next TV

Related Stories
തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

Apr 25, 2026 04:03 PM

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

Apr 25, 2026 01:36 PM

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക്...

Read More >>
കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

Apr 25, 2026 12:29 PM

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി...

Read More >>
കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക്  ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം

Apr 25, 2026 11:57 AM

കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം

കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ചെമ്മീൻ വലയില്‍ കുടുങ്ങി...

Read More >>
പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 25, 2026 11:54 AM

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്...

Read More >>
പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു

Apr 25, 2026 11:21 AM

പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു

പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ...

Read More >>
Top Stories

News Roundup