കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം

കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക്  ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം
Apr 25, 2026 11:57 AM | By Rajina Sandeep

(www.panoornews.in)കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി വലയില്‍ കുടുങ്ങി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. വല്ലക്കുന്നിലെ ചെമ്മീന്‍ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. എന്നാൽ രക്ഷിക്കാനായില്ല.

തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്.

Student dies tragically after getting caught in shrimp net while swimming in pond

Next TV

Related Stories
തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

Apr 25, 2026 04:03 PM

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

Apr 25, 2026 01:36 PM

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക്...

Read More >>
കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

Apr 25, 2026 12:29 PM

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി...

Read More >>
പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 25, 2026 11:54 AM

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്...

Read More >>
പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു

Apr 25, 2026 11:21 AM

പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു

പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ...

Read More >>
ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം ലക്ഷങ്ങൾ

Apr 25, 2026 10:19 AM

ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം ലക്ഷങ്ങൾ

ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം...

Read More >>
Top Stories

News Roundup