#Free travel for women #KSRTC #Kunnothparamba
കുന്നോത്തുപറമ്പ്: (www.panoornews.in)കെ. എസ്.ആർ.ടി.സി യിൽ സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യയാത്രയുടെ ഭാഗമായി തലശ്ശേരി - നാദാപുരം റൂട്ടിലുള്ള കെ. എസ്. ആർ.ടി.സി ബസിന് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ സ്വീകരണം നൽകി.
ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റജുലഗ്രാമപഞ്ചായത്ത് പ്രസി:ഫസീല കെ ,വൈസ് പ്രസി:
കെ.പി രാമചന്ദ്രൻ മാസ്റ്റർ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കെ.പി,ജനപ്രതിനിധികൾ ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾസെക്രട്ടറി എബിൻ ജോസ്ആശാ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ,cds മെമ്പർമാർ എന്നിവർ സംബദ്ധിച്ചു.പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ബസിനെ വരവേറ്റത്
Content Highlight: Free travel for women; KSRTC bus welcomed in Kunnothparamba
#Free travel for women #KSRTC #Kunnothparamba














































