#Thottilpalam. #worker #Dead
(www.panoornews.in)തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് (48) ആണ് മരിച്ചത്.ജോലിക്കിടെ ബാത്ത്റൂമിൽ പോയ സുരേഷ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നീലിയോട്ട് വാസുവിന്റെ മകനാണ്. അമ്മ: മാതു.ഭാര്യ: സീമ. സഹോദരങ്ങൾ: ശശി (ബെൽമൗണ്ട്), മോളി (കക്കട്ട്).
Content Highlight: A worker collapsed and died while on duty at Thottilpalam.













































