കണ്ണൂരിൽ യുവതി കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ യുവതി കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
Aug 1, 2025 03:43 PM | By Rajina Sandeep

(www.panoornews.in)പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത.

Woman found hanging from bedroom window in Kannur

Next TV

Related Stories
വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ  ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ് രക്ഷിച്ചു

Jan 26, 2026 03:50 PM

വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ് രക്ഷിച്ചു

വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ്...

Read More >>
കുടുംബവഴക്ക് ;  കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

Jan 26, 2026 03:27 PM

കുടുംബവഴക്ക് ; കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കുടുംബവഴക്ക് ; കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്...

Read More >>
ചമ്പാട്ടെ 'അത്ഭുത ബാലൻ' ' മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി  സൈനുൽ ആബിദ് അടക്കമുള്ള പ്രമുഖർ

Jan 26, 2026 03:14 PM

ചമ്പാട്ടെ 'അത്ഭുത ബാലൻ' ' മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി സൈനുൽ ആബിദ് അടക്കമുള്ള പ്രമുഖർ

മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി സൈനുൽ ആബിദ് അടക്കമുള്ള...

Read More >>
പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ  23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും

Jan 26, 2026 02:50 PM

പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ 23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും

പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ 23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും...

Read More >>
മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

Jan 26, 2026 02:17 PM

മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ...

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;  രണ്ട് പേർക്ക് ദാരുണാന്ത്യം

Jan 26, 2026 01:39 PM

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക്...

Read More >>
Top Stories