കക്കട്ടിൽ നിന്ന് തൊട്ടിൽപ്പാലത്തേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം കുറ്റ്യാടിയിൽ ഇറങ്ങി ; ബാക്കി പണം ചോദിച്ച യാത്രക്കാരനെ സ്വകാര്യബസ് കണ്ടക്ടർ മർദ്ദിച്ചു, കേസ്

കക്കട്ടിൽ നിന്ന് തൊട്ടിൽപ്പാലത്തേക്കുള്ള   യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം കുറ്റ്യാടിയിൽ  ഇറങ്ങി ; ബാക്കി പണം ചോദിച്ച യാത്രക്കാരനെ സ്വകാര്യബസ് കണ്ടക്ടർ മർദ്ദിച്ചു, കേസ്
Sep 13, 2025 08:30 AM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് കുറ്റ്യാടിയിൽ ക്യാൻസർ രോഗിയായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി. ബസ് യത്രയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ നരിക്കാട്ടേരി സ്വദേശി ഷനൂപ് നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു.

കക്കട്ടിൽ നിന്നും തൊട്ടിൽപാലത്തേക്കാണ് ഷനൂപ് ടിക്കറ്റെടുത്തിരുന്നത്. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റ്യാടിയിൽ ഇറങ്ങാൻ തീരുമാനിച്ചു. കുറ്റ്യാടി വരെയുള്ള ചാർജ് കഴിച്ച് ബാക്കി പണം തരുമോ എന്ന് കണ്ടക്ടറോട് ചോദിച്ചതിന് പിന്നാലെ മർദ്ദിച്ചെന്നാണ് പരാതി.

സംഭവത്തിൽ കുറ്റ്യാടി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു, കണ്ടക്ടർ അമൽദേവിനെതിരെ കേസെടുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.

A passenger fell ill while travelling from Kakkattu to Thottilpalam; Private bus conductor beat up passenger who asked for remaining money, case registered

Next TV

Related Stories
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്  ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

May 6, 2026 07:29 PM

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന്...

Read More >>
കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ  ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

May 6, 2026 06:22 PM

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി...

Read More >>
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

May 6, 2026 05:59 PM

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി...

Read More >>
കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 05:20 PM

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup