ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ റിമാന്റിൽ

ആഘോഷമാക്കാൻ മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ  യുവാക്കൾ റിമാന്റിൽ
May 6, 2026 12:57 PM | By Rajina Sandeep

(www.panoornews.in)സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കാൻ മാഹി പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുയുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശിക ളായ എടക്കര എംബ്രലത്ത് പൊയിൽ എ.ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി.പി.നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടിച്ചത്.

ഇവരിൽനിന്ന് 22 ലിറ്റർ മാഹിമദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.

ഇവരുടെ സ്കൂട്ടറിനുള്ളിൽനിന്ന് 750 മില്ലീലിറ്ററിന്റെ 12 മദ്യക്കുപ്പികളും, 500 മില്ലീലിറ്ററിൻ്റെ 26 കുപ്പികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Liquor smuggled from Mahe to celebrate; Youths remanded as they cannot attend wedding

Next TV

Related Stories
സൗജന്യ സിനിമകൾ കാണാമെന്ന  വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

May 6, 2026 12:14 PM

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം...

Read More >>
വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന്  70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

May 6, 2026 12:09 PM

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം...

Read More >>
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

May 6, 2026 11:37 AM

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ...

Read More >>
പാമ്പുകടിയേറ്റ് വീണ്ടും  മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

May 6, 2026 11:34 AM

പാമ്പുകടിയേറ്റ് വീണ്ടും മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

പാമ്പുകടിയേറ്റ് വീണ്ടും മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ...

Read More >>
പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം നാളെ

May 6, 2026 10:47 AM

പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം നാളെ

പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം...

Read More >>
'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി  കണ്ണൂരിൽ വീണ്ടും  ഫ്‌ളക്‌സ് ബോര്‍ഡുകള്‍

May 6, 2026 09:36 AM

'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി കണ്ണൂരിൽ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി കണ്ണൂരിൽ വീണ്ടും ഫ്‌ളക്‌സ്...

Read More >>
Top Stories

News Roundup