പാമ്പുകടിയേറ്റ് വീണ്ടും മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

പാമ്പുകടിയേറ്റ് വീണ്ടും  മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു
May 6, 2026 11:34 AM | By Rajina Sandeep

(www.panoornews.in)വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ പട്ടുവം കാവുങ്കലിലെ നാരായണി (75) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ മാസം 26-ന് വീടിന് പിന്നിലെ വിറകുപുരയിൽ വിറക് അടുക്കിവെക്കുന്നതിനിടെയാണ് ഇവർക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.

തന്നെ ഒരു കറുത്ത നിറമുള്ള പാമ്പ് കടിച്ചുവെന്നും, ഏത് പാമ്പ് ആണെന്നും അറിയില്ലെന്നുമാണ് നാരായണി പറഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വനംവകുപ്പിന്റെ റെസ്ക്യു ടീം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. നാരായണിയുടെ ശരീരത്തിലെ ലക്ഷണങ്ങൾ വെച്ചാണ് കടിച്ചത് വെട്ടിക്കട്ടൻ ആണെന്ന നി​ഗമനത്തിലെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് നാരായണി മരത്തിന് കീഴടങ്ങിയത്. രാവിലെ സംസ്കാരം നടത്തും

Another death due to snakebite; Elderly patient dies while undergoing treatment in Kannur

Next TV

Related Stories
ആഘോഷമാക്കാൻ മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ  യുവാക്കൾ റിമാന്റിൽ

May 6, 2026 12:57 PM

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ റിമാന്റിൽ

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ...

Read More >>
സൗജന്യ സിനിമകൾ കാണാമെന്ന  വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

May 6, 2026 12:14 PM

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം...

Read More >>
വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന്  70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

May 6, 2026 12:09 PM

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം...

Read More >>
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

May 6, 2026 11:37 AM

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ...

Read More >>
പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം നാളെ

May 6, 2026 10:47 AM

പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം നാളെ

പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം...

Read More >>
'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി  കണ്ണൂരിൽ വീണ്ടും  ഫ്‌ളക്‌സ് ബോര്‍ഡുകള്‍

May 6, 2026 09:36 AM

'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി കണ്ണൂരിൽ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി കണ്ണൂരിൽ വീണ്ടും ഫ്‌ളക്‌സ്...

Read More >>
Top Stories

News Roundup

Entertainment News