പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമൊ ? ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ
May 6, 2026 11:37 AM | By Rajina Sandeep

(www.panoornews.in)പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്.

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.

Will Pinarayi Vijayan become the opposition leader?; Final decision to be taken at CPM state secretariat meeting

Next TV

Related Stories
ആഘോഷമാക്കാൻ മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ  യുവാക്കൾ റിമാന്റിൽ

May 6, 2026 12:57 PM

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ റിമാന്റിൽ

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ...

Read More >>
സൗജന്യ സിനിമകൾ കാണാമെന്ന  വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

May 6, 2026 12:14 PM

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം...

Read More >>
വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന്  70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

May 6, 2026 12:09 PM

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം...

Read More >>
പാമ്പുകടിയേറ്റ് വീണ്ടും  മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

May 6, 2026 11:34 AM

പാമ്പുകടിയേറ്റ് വീണ്ടും മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

പാമ്പുകടിയേറ്റ് വീണ്ടും മരണം; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ...

Read More >>
പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം നാളെ

May 6, 2026 10:47 AM

പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം നാളെ

പ്രശസ്ത സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി വിടവാങ്ങി ; സംസ്കാരം...

Read More >>
'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി  കണ്ണൂരിൽ വീണ്ടും  ഫ്‌ളക്‌സ് ബോര്‍ഡുകള്‍

May 6, 2026 09:36 AM

'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി കണ്ണൂരിൽ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

'അവസാനത്തെ ആശ്രയമൊ?' ; പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ എന്നാവശ്യവുമായി കണ്ണൂരിൽ വീണ്ടും ഫ്‌ളക്‌സ്...

Read More >>
Top Stories

News Roundup

Entertainment News