പാനൂർ:(www.panoornews.in) പാനൂർ സബ് ജില്ലാ ഹയർ സെക്കൻറി ഫുട്ബോൾ മത്സരത്തിൽ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പി.കെ.എം കടവത്തൂർ സ്കൂളിനെ 1-0 ത്തിന് പരാജയപ്പെടു ത്തിയാണ് പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി ടീം വിജയികളായത്. വിജയം കൈവരിച്ച ടീമംഗങ്ങളെ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. മുഹമ്മദ് ഫറാസ് ക്യാപ്റ്റനായ ടീമാണ് വിജയിച്ചത്.
Sub-District Football; PRM Kolavallur Higher Secondary Team Winners










































