ഓർമ്മയുടെ ഓളങ്ങളിൽ ലയിച്ച് കല്ലിക്കണ്ടിക്കാരുടെ സ്വന്തം 'ടി.കെ.സി'

ഓർമ്മയുടെ ഓളങ്ങളിൽ ലയിച്ച് കല്ലിക്കണ്ടിക്കാരുടെ സ്വന്തം 'ടി.കെ.സി'
Sep 17, 2025 06:25 PM | By Rajina Sandeep

കല്ലിക്കണ്ടി:(www.panoornews.in)ടി.കെ.സി അഹമ്മദ് മാസ്റ്റർ (71) നിര്യാതനായി. ടി. കെ. പക്രൻ മൗലവിയുടെയും പുത്തൻവീട്ടിൽ ആയിരു ഹജ്ജുമ്മയുടെയും മകനാണ്. സഫിയയാണ് ഭാര്യ. അധ്യാപകനും മത, സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഹമ്മദ് മാസ്റ്റർ ടി.കെ.സി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടു.

മർക്കസ് ദഅവ കെ.എൻ.എം സ്റ്റേറ്റ് കൗൺസിലർ, യൂണിറ്റ് പ്രസിഡന്റ്,മണ്ഡലം ജോയിന്റ് സെക്രട്ടറി ,

ജില്ല ജോയിന്റ് സെക്രട്ടറി,പാറാൽ ദാറുൽ ഇർഷാദ് കോളജ് കമ്മറ്റി മെമ്പർ ,പാനൂർ ഏരിയ സക്കാത്ത് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചു കൊണ്ടിരിക്കുന്ന ടി.കെ.സി കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂൾ മുൻ പ്രധാനധ്യാപകനാണ്.

മക്കൾ : ഹബീബ , മുഹ്സിൻ , ഹസീന , മുഫീദ (വാണിമേൽ മുസ്ലിം യു.പി സ്കൂൾ )

മരുമക്കൾ : മഹറൂഫ് കരിയാട് , നഫ്ല , ഫാസിൽ പാനൂർ ( ഖത്തർ), മുസ്തഫ വാണിമേൽ (ഖത്തർ )

സഹോദരങ്ങൾ : ഇസ്ഹാഖലി , കദീശ , പരേതനായ ടി.കെ.സി മുസ്സ.

The people of Kallikandi, immersed in the waves of memory, have their own 'TKC'

Next TV

Related Stories
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്  ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

May 6, 2026 07:29 PM

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന്...

Read More >>
കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ  ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

May 6, 2026 06:22 PM

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി...

Read More >>
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

May 6, 2026 05:59 PM

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി...

Read More >>
കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 05:20 PM

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup