വടകര പുതിയ ബസ് സ്റ്റാൻ്റിൽ ബസിടിച്ച് മരിച്ചത് മഹിളാ കോൺഗ്രസ് നേതാവ് ; അപകടം മകളോടൊപ്പം നടക്കവെ

വടകര പുതിയ ബസ് സ്റ്റാൻ്റിൽ ബസിടിച്ച് മരിച്ചത് മഹിളാ കോൺഗ്രസ് നേതാവ് ; അപകടം മകളോടൊപ്പം   നടക്കവെ
Sep 19, 2025 06:39 PM | By Rajina Sandeep

വടകര:(www.panoornews.in)  വടകര പുതിയ സ്റ്റാന്റില്‍ ബസ് ഇടിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവും, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ അടക്കാത്തെരുവിലെ പി.കെ. പുഷ്പവല്ലി (65) മരിച്ചു. ഇന്നു രാവിലെയാണ് അപകടം. സാരമായി പരിക്കേറ്റ പുഷ്പവല്ലിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകളോടൊപ്പം കണ്ണൂരിലേക്ക് പോകുന്നതിന് ബസ് കയറാന്‍ പുതിയ സ്റ്റാന്റിലേക്ക് നടന്നുവരുമ്പോള്‍ പയ്യോളി-വടകര റൂട്ടിലോടുന്ന ഹരേറാം ബസ് ഇടിച്ചാണ് അപകടം. കൈക്കൂം കാലുകള്‍ക്കുും സാരമായി പരിക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റുുകയായിരുന്നു. ഒന്നരയോടെയാണ് മരണം.

മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ പുഷ്പവല്ലി കോണ്‍ഗ്രസ് വടകര ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമാണ്. രണ്ട് തവണ വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നിട്ടുണ്ട്. പരേതനായ ഗംഗാധരനാണ് ഭര്‍ത്താവ്. ലൗലി, അല്‍ക്ക എന്നിവര്‍ മക്കളാണ്.

Mahila Congress leader dies after being hit by bus at Vadakara new bus stand; Accident occurred while walking with daughter

Next TV

Related Stories
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്  ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

May 6, 2026 07:29 PM

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന്...

Read More >>
കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ  ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

May 6, 2026 06:22 PM

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി...

Read More >>
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

May 6, 2026 05:59 PM

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി...

Read More >>
കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 05:20 PM

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup