നേതൃത്വം നൽകിയ സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നു ; ബിജെപി കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു, ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമർശം

നേതൃത്വം നൽകിയ സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നു ; ബിജെപി കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി  മരിച്ചു,  ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമർശം
Sep 20, 2025 12:22 PM | By Rajina Sandeep

(www.panoornews.in)ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു.

ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.

The cooperative bank he led collapsed financially; BJP councilor hangs himself inside his office, mentions BJP in suicide note

Next TV

Related Stories
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്  ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

May 6, 2026 07:29 PM

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന്...

Read More >>
കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ  ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

May 6, 2026 06:22 PM

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി...

Read More >>
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

May 6, 2026 05:59 PM

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി...

Read More >>
കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 05:20 PM

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup