അവധിക്ക് നാട്ടിലെത്തിയ കുറ്റ്യാടി തളീക്കര സ്വദേശിയായ പ്രവാസി മരത്തിൽ നിന്ന് വീണ് മരിച്ചു

അവധിക്ക് നാട്ടിലെത്തിയ കുറ്റ്യാടി  തളീക്കര സ്വദേശിയായ പ്രവാസി മരത്തിൽ നിന്ന് വീണ് മരിച്ചു
Oct 4, 2025 09:26 AM | By Rajina Sandeep

(www.panoornews.in)അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി മരത്തിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി എ.കെ.അഷറഫ് (52) ആണ് മരിച്ചത്.ഏണി വെച്ച് പ്ളാവിൽ കയറവെ വീണ് സ്പൈനൽ കോഡിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളി രാവിലെ കൊടക്കൽ ജുമ മസ്ജിദിൽ നടന്നു.കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സലാലയിൽ പ്രവാസിയായിരുന്നു.

പിതാവ്: പരേതനായ മൊയ്തു, മാതാവ് :സി.കെ.അയ്ശു, ഭാര്യ: ഫൗസിയ പുതിയോട്ടിൽ, മക്കൾ: മുഹമ്മദ് അജ്ഫാൻ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് തമീം, ഫാത്വിമ തഹ്സി.അഷറഫിൻ്റെ നിര്യാണത്തിൽ സലാല കെ.എം.സി.സി പ്രസിഡൻ്റ് വി.പി.അബ്ദുസലാം ഹാജി അനുശോചനവും പ്രാർഥനയും നേർന്നു

An expatriate from Thalikkara, Kuttiyadi, who had returned home for vacation, fell from a tree and died.

Next TV

Related Stories
പൊയിലൂരിൽ സ്ഫോടക വസ്തു  പൊട്ടി പരിക്കേറ്റ  കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു മാറ്റി.

May 5, 2026 10:29 PM

പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു മാറ്റി.

പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രീയ പൂർത്തിയായി ; രണ്ട് വിരലുകൾ മുറിച്ചു...

Read More >>
പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ ചോറില്ല,ചായയും

May 5, 2026 07:43 PM

പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ ചോറില്ല,ചായയും

പാചക വാതക ഗ്യാസ് വില വർധന ; സംസ്ഥാനത്ത് നാളെ ഹോട്ടലുകളിൽ...

Read More >>
പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

May 5, 2026 06:14 PM

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്.

പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക്...

Read More >>
ഹൈദരാബാദിൽ  അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ;  മരുമകൻ പിടിയിൽ

May 5, 2026 02:50 PM

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ പിടിയിൽ

ഹൈദരാബാദിൽ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു ; മരുമകൻ...

Read More >>
കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ

May 5, 2026 02:42 PM

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

കുറ്റ്യാടിയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക  പ്രതിവിധി പാറാട്ടുണ്ട്.

May 5, 2026 02:13 PM

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി പാറാട്ടുണ്ട്.

പുറംവേദന ഇനിയും സഹിക്കണോ ; ആധൂനിക പ്രതിവിധി...

Read More >>
Top Stories

News Roundup