'വാക്കാണ് വലുത്, മീശയല്ല'; പന്തയത്തിൽ തോറ്റതിന് കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ പകുതി മീശ വടിച്ച് കോൺഗ്രസ് പ്രവർത്തകൻ

'വാക്കാണ് വലുത്, മീശയല്ല'; പന്തയത്തിൽ തോറ്റതിന്  കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ  പകുതി മീശ വടിച്ച് കോൺഗ്രസ് പ്രവർത്തകൻ
May 5, 2026 11:38 AM | By Rajina Sandeep

(www.panoornews.in)നിയമസഭാ തെരഞ്ഞടുപ്പില്‍ കഴക്കൂട്ടത്ത് നേരിട്ട തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പകുതി മീശ വടിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദ് ആണ് പകുതി മീശ വടിച്ച് പന്തയത്തില്‍ വാക്ക് പാലിച്ചത്. കഴക്കൂട്ടത്തെ ചായക്കടയുടെ മുന്നില്‍ വച്ചാണ് നൗഷാദ് സുഹൃത്തുക്കളോട് പന്തയം വച്ചത്. ബ്യൂട്ടിപാര്‍ലറില്‍ എത്തിയാണ് നൗഷാദ് പകുതി മീശ വടിച്ചത്.

കഴക്കൂട്ടത്ത് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരനാണ് വിജയിച്ചത്. 428 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുരളീധരൻ വിജയിച്ചത്.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം.

'Words are important, not moustaches'; Congress worker shaves off half of his moustache after losing bet in Kazhakoot

Next TV

Related Stories
കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള യാത്രയയപ്പ്

May 5, 2026 12:58 PM

കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള യാത്രയയപ്പ്

കുന്നോത്ത്‌ പറമ്പ് എഇ വിനോദിന് സ്നേഹോഷ്മള...

Read More >>
നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം

May 5, 2026 11:39 AM

നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം

നരിക്കുനിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ അക്രമം ; നാല് പേർക്ക് പരിക്ക്, പിന്നിൽ യൂത്ത് കോൺഗ്രസെന്ന്...

Read More >>
'പാർട്ടിയാണ് വലുത് നേതാക്കളല്ല' ; കണ്ണൂരിൽ മുഖ്യമന്ത്രിക്കും, പാർട്ടി സെക്രട്ടറിക്കുമെതിരെ  ഫ്ലെക്സ് ബോർഡ്,പി.ജെയും, സ്വരാജും  നയിക്കണമെന്നും ആവശ്യം

May 5, 2026 11:20 AM

'പാർട്ടിയാണ് വലുത് നേതാക്കളല്ല' ; കണ്ണൂരിൽ മുഖ്യമന്ത്രിക്കും, പാർട്ടി സെക്രട്ടറിക്കുമെതിരെ ഫ്ലെക്സ് ബോർഡ്,പി.ജെയും, സ്വരാജും നയിക്കണമെന്നും ആവശ്യം

'പാർട്ടിയാണ് വലുത് നേതാക്കളല്ല' ; കണ്ണൂരിൽ മുഖ്യമന്ത്രിക്കും, പാർട്ടി സെക്രട്ടറിക്കുമെതിരെ ഫ്ലെക്സ് ബോർഡ്,പി.ജെയും, സ്വരാജും നയിക്കണമെന്നും...

Read More >>
നാടെങ്ങും യു.ഡി.ഫ് വിജയാഹ്ലാദം നടത്തുമ്പോൾ  പാനൂരിൽ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവും,  നേതാക്കളുടെകോലം കത്തിക്കലുമായി  പ്രവർത്തകർ.

May 5, 2026 09:26 AM

നാടെങ്ങും യു.ഡി.ഫ് വിജയാഹ്ലാദം നടത്തുമ്പോൾ പാനൂരിൽ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവും, നേതാക്കളുടെകോലം കത്തിക്കലുമായി പ്രവർത്തകർ.

നാടെങ്ങും യു.ഡി.ഫ് വിജയാഹ്ലാദം നടത്തുമ്പോൾ പാനൂരിൽ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവും, നേതാക്കളുടെകോലം കത്തിക്കലുമായി ...

Read More >>
കണ്ണൂർ പാണപ്പുഴയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു ; ഭയന്നോടിയ കുട്ടിക്ക് വീണ് പരിക്ക്.

May 5, 2026 09:16 AM

കണ്ണൂർ പാണപ്പുഴയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു ; ഭയന്നോടിയ കുട്ടിക്ക് വീണ് പരിക്ക്.

കണ്ണൂർ പാണപ്പുഴയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു ; ഭയന്നോടിയ കുട്ടിക്ക് വീണ്...

Read More >>
പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ പ്രകടനം

May 5, 2026 09:04 AM

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ പ്രകടനം

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് അക്രമം ; ജില്ലയിൽ വ്യാപകമായി പ്രതിഷേധ...

Read More >>
Top Stories

News Roundup